ആലപ്പുഴ: ദേശീയ അസംഘടിത തൊഴിലാളി കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം, ഇന്ധനവില വർദ്ധനവിൽ പ്രതിഷേധിച്ച് ആലപ്പുഴ ബോട്ട് ജെട്ടിക്ക് സമീപമുള്ള മിനി സിവിൽസ്റ്റേഷന് മുന്നിൽ ഇന്ന് ധർണ്ണ നടത്തുമെന്ന് ജില്ലാ പ്രസിഡന്റ് കെ.ബി.യശോധരൻ അറിയിച്ചു. ഡി.സി.സി പ്രസിഡന്റ് അഡ്വ.എം.ലിജു ഉദ്ഘാടനം ചെയ്യും.