mask

കുട്ടനാട്: കേരള വ്യാപാരി വ്യവസായി ഏകോപനസമിതിയുടെയും എടത്വ രാധാ ജുവലറിയുടേയും സംയുക്താഭിമുഖ്യത്തിൽ എടത്വ രാധ ജുവലറി ആഡിറ്റോറിയത്തിൽ സൗജന്യ മാസ്‌ക്‌ വിതരണം നടന്നു. ജില്ലാവൈസ് പ്രസിഡന്റ് ഒ.വി. ആന്റണി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റും രാധാ ജൂവലറി ഉടമയുമായ കെ.ആർ. ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.എം. മാത്യു തകഴി നന്ദി

പറഞ്ഞു.