കുട്ടനാട്: കാവാലം പഞ്ചായത്തിൽ സാമൂഹ്യസുരക്ഷാ പെൻഷൻ വാങ്ങുന്ന ഗുണഭോക്താക്കളുടെ മസ്റ്ററിംഗ് 15വരെ പഞ്ചായത്ത് പ്രദേശത്തെ അക്ഷയകേന്ദ്രങ്ങളിൽ നടത്താം. മസ്റ്ററിംഗ് പൂർത്തിയാക്കാത്തവർക്ക് 15 മുതൽ 22 വരെ ലൈഫ്‌സർട്ടിഫിക്കറ്റ് പഞ്ചായത്ത് ഓഫീസിൽ ഹാജരാക്കാം.