a

മാവേലിക്കര: കോൺഗ്രസ് പത്താം വാർഡ് പ്രസിഡന്റ് നടക്കാവ് പ്ലാവിളയിൽ വീട്ടിൽ ബേബി ഹാരോക്ക് (ഫ്രാൻസിസ്-72) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചക്ക് 12ന് പുതിയകാവ് സെന്റ് ജോസഫ് മലങ്കര കത്തോലിക്കാ പള്ളി സെമിത്തേരിയിൽ. മകൻ: ലിബിൻ. മരുമകൾ: സോണി.