savithriyamma

ചാരുംമൂട് :ചുനക്കര തെക്ക് പുല്ലേലിൽ ഗോപിനാഥൻപിള്ളയുടെ ഭാര്യ സാവിത്രിയമ്മ (62) നിര്യാതയായി. സംസ്‌കാരം ഇന്നു രാവിലെ 11ന് വീട്ടുവളപ്പിൽ.മക്കൾ: സുനിൽകുമാർ (ആർമി), സുനിത. മരുമക്കൾ: ജ്യോതിശ്രീ,പരേതനായ പുരുഷോത്തമൻ. സഞ്ചയനം ആറിന് രാവിലെ ഒൻപതിന്.