മാന്നാർ: കുട്ടമ്പേരൂർ വെട്ടിക്കാട് വീട്ടിൽ പരേതനായ കൃഷ്ണപണിക്കരുടെ മകൾ മണിയമ്മ (70) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ