അപ്പച്ചന്റെ ഡബിൾ റോൾ.... ആയിരത്തി അഞ്ഞുറോളം സിനിമകളിൽ അഭിനയിച്ച പുന്നപ്ര അപ്പച്ചൻ ഉപജീവനത്തിനായി ഉപഭോക്താവിനെ എൽ.ഐ.സി. പോളിസി പരിചയപ്പെടുത്തുന്നു.