തണ്ണീർമുക്കം: പഞ്ചായത്ത് 14-ാം വാർഡിൽ തണ്ണീർമുക്കം സ്കൂൾ കവല കൗസ്തുഭം വീട്ടിൽ സലിംകുമാർ (64-റിട്ട. യുണൈറ്റഡ് ബ്രൂവറീസ്, വാരനാട് ) നിര്യാതനായി. ഭാര്യ: സവിന്ന (റിട്ട. ഗവ. ഹെൽത്ത് സൂപ്പർവൈസർ) മക്കൾ: അരുൺ (പോസ്റ്റൽ അസ്സിസ്റ്റന്റ്, ചേർത്തല), അഖിൽ എസ് (കൊച്ചിൻ കോർപ്പറേഷൻ). മരുമകൾ: രമ്യ (എൽ.ഐ.സി ഡവലപ്പ്മെൻറ് ഓഫീസർ)