ചേർത്തല:ശാവേശേരി മഹാവിഷ്ണു ക്ഷേത്രം പ്രസിഡന്റായി ടി.കെ.രാജൻ തട്ടാവെളിയേയും സെക്രട്ടറിയായി സി.സുനിൽകുമാറിനേയും ഖജാൻജിയായി കെ.ജി.ഗോപിയേയും തിരഞ്ഞെടുത്തു.