photo

ചേർത്തല:പള്ളിപ്പുറം പഞ്ചായത്ത് ആറാം വാർഡ് ഇയ്യാംപറമ്പിൽ പരേതനായ ശൗരിയുടെ ഭാര്യ അന്നക്കുട്ടി (86) നിര്യാതയായി.മക്കൾ:ബേബി,ലീലാമ്മ.മരുമക്കൾ:റീത്താമ്മ,അപ്പച്ചൻ.