ചിങ്ങോലി : തുണ്ടിൽ തെക്കതിൽ പരേതനായ മാധവന്റെ ഭാര്യ കെ. ലക്ഷ്മി (86) നിര്യാതയായി. മക്കൾ: വത്സല, ലീല, രാധ, രമേശൻ, അശോകൻ, ശോഭ, മരുമക്കൾ: രവി, ആനന്ദരാജൻ, പൊടിയപ്പൻ, സുഷമ, ഇന്ദിര, രാജു. സഞ്ചയനം തിങ്കളാഴ്ച രാവിലെ 7ന്.