കുട്ടനാട് : വെളിയനാട് ഗ്രാമപഞ്ചായത്തിൽ കൊവിഡ് 19 പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി അമൃതം ആയുർവേദ പ്രതിരോധ മരുന്നുവിതരണം പ്രസിഡന്റ് എം.പി.സജീവ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് വനജ പുഷ്പൻ അദ്ധ്യക്ഷത വഹിച്ചു. കെ.മോഹൻലാൽ , ഔസേപ്പച്ചൻ ചെറുകാട്, ടി.വി.ബിജു, സാബു തോട്ടുങ്കൽ, കെ.പ്രമോദ്, ആയുർവേദ ഡോക്ടർ വിഷ്ണു നമ്പൂതിരി