മാന്നാർ: ബുധനൂർ സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് നൽകുന്ന ടി വിയുടെ വിതരണം സജി ചെറിയാൻ എം.എൽ.എ നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് ജി.രാമകൃഷ്ണൻ ആദ്യക്ഷത വഹിച്ചു. സുരേഷ് കലവറ, ടി.കെ ബാലകൃഷ്ണൻ, ടി.കെ വിത്സൺ, പി.കെ ഗംഗാധരൻ, അശോകൻ, എം.ജി വിമല, അംബികാമ്മ, സി.എസ് ഓമന എന്നിവർ സംസാരിച്ചു