ആലപ്പുഴ: ഇന്ധനവില വർദ്ധന പിൻവലിക്കുക, തൊഴിൽ സമയം 12 മണിക്കൂറായി ദീർഘിപ്പിക്കുന്ന തീരുമാനം പിൻവലിക്കുക, പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റു തുലക്കാനുള്ള നീക്കത്തിൽ നിന്നും കേന്ദ്രം പിൻമാറുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സംയുക്ത ട്രേഡ് യൂണിന്റെ നേതൃത്വത്തിൽ ഇന്ന് കേന്ദ്രസർക്കാർ ഓഫീസുകൾക്ക് മുന്നിൽ പ്രക്ഷോഭം നടത്തും.