കലവൂർ: മാരാരിക്കുളം തെക്ക് പഞ്ചായത്ത് 20-ാം വാർഡിൽ ഫിലോമിന ഭവനിൽ അഗസ്റ്റിൻ ലൂയിസ്(80) നിര്യാതനായി. ഭാര്യ: പരേതയായ ഫിലോമിന. മക്കൾ: ജോയി, മോൻസി, രാജി. മരുമക്കൾ: ബീന, മോൻസി, ലിനി.