yh

ഹരിപ്പാട് : കാരിച്ചാൽ ശ്രീലകത്ത് റിട്ട.ദേവസ്വം സബ് ഗ്രൂപ്പ് ഓഫീസർ കൃഷ്ണ കുമാറിന്റെ മകൻ അക്ഷയ് കൃഷ്ണൻ (23) നിര്യാതനായി. മാതാവ്: വിജയലക്ഷ്മി.