മാവേലിക്കര: നീറ്റ് ആൻഡ് ടൈഡ് ഡ്രൈക്ലീനിംഗ് ഉടമ നടയ്ക്കാവ് കടകശേരിൽ അഡ്വ.വർഗീസ് കെ.സാമുവേൽ (64) നിര്യാതനായി. സംസ്കാരം പിന്നീട്.