photo

ചേർത്തല:തണ്ണീർമുക്കം പഞ്ചായത്ത് ഒന്നാം വാർഡിൽ ചെങ്ങണ്ട സത്യാലയത്തിൽ എസ്.എൻ.ട്രസ്റ്റ് ബോർഡ് അംഗം ജി. സത്യശീലന്റെയും വനജയുടെയും മകളുംചങ്ങനാശ്ശേരി അഞ്ചിൽ അരുണിന്റെ ഭാര്യയുമായ സൈജ(42)നിര്യാതയായി.സംസ്‌കാരം ചേർത്തല ചെങ്ങണ്ടയിലെ വീട്ടുവളപ്പിൽ നടത്തി.മക്കൾ: അമൃത അരുൺ,അഭിജിത്ത് അരുൺ,അഭിനന്ദ് അരുൺ.സഹോദരൻ: സജയൻ.