ചേർത്തല:വയലാർ പഞ്ചായത്ത് 16 -ാം വാർഡിൽ ഉത്രാടം നിവാസിൽ സോമനാഥന്റെയും മല്ലികയുടെയും (റിട്ട.പി.ആൻഡ് ടി)മകൾ സ്മിത (ജിഷാമോൾ-47) നിര്യാതയായി.അവിവാഹിതയാണ്.സഹോദരങ്ങൾ.സുമേഷ്, അഞ്ജു.