ആലപ്പുഴ: വാട്ടർ അതോറിട്ടി ചേർത്തല സബ് ഡിവിഷന് കീഴിലുള്ള തമ്പകച്ചുവട് പമ്പ് ഹൗസിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ തിങ്കൾ, ബുധൻ, വ്യാഴം ദിവസങ്ങളിൽ മണ്ണഞ്ചേരി പഞ്ചായത്തിലെ 1 മുതൽ 5 വരെയുള്ള വാർഡുകൾ ഒഴികെയുള്ള സ്ഥലങ്ങളിൽ ജലവിതരണം ഉണ്ടായിരിക്കില്ലെന്ന് അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എൻജിനീയർ അറിയിച്ചു.