a

മാവേലിക്കര: പോനകം പുഷ്പമന്ദിരത്തിൽ പരേതനായ കെ.ശങ്കരന്റെ ഭാര്യ വി.സരസമ്മ (81) നിര്യാതയായി. മക്കൾ: പുഷ്പൻ, കൃഷ്ണമ്മ, അശോകൻ, ബിജു. മരുമക്കൾ: രാധ, തമ്പാൻ, രമ, ശ്രീജ. സഞ്ചയനം 7ന് രാവിലെ 9ന്.