പള്ളിപ്പുറം: ചേന്നംപള്ളിപ്പുറം ഗ്രാമപഞ്ചായത്ത് അഞ്ചാംവാർഡിൽ അമ്പാടിയിൽ പി.ഗോപിനാഥൻപിള്ള(76-റിട്ട.മിലിട്ടറി, റെയിൽവേ) നിര്യാതനായി. ഭാര്യ: സുമതിക്കുട്ടിയമ്മ. മക്കൾ: മനോജ്കുമാർ(ഫയർഫോഴ്സ്, മുളന്തുരുത്തി), പുഷ്പലത(ഗവ.എച്ച്.എസ്.തേവർവട്ടം), അജേഷ്(കില, തൃശൂർ). മരുമക്കൾ: ശോഭന(ഹൈക്കോടതി,കൊച്ചി), അപ്പുക്കുട്ടൻപിള്ള(ബിസിനസ്), സജിത(പഞ്ചായത്ത് ഉദ്യോഗസ്ഥ,കിഴക്കഞ്ചേരി)