vasumathi

ആലപ്പുഴ : തിരുവമ്പാടി തൈപ്പറമ്പിൽ വീട്ടിൽ പരേതനായ വിദ്യാധരന്റെ ഭാര്യ വസുമതി (85) നിര്യാതയായി. മക്കൾ: അജിത്ത്കുമാർ, അനിൽകുമാർ, മഞ്ജു, ലിജ. മരുമക്കൾ: മോളി, രമ്യ, മധു, സജീവൻ. സഞ്ചയനം 9ന് രാവിലെ 9ന്.