ഹരിപ്പാട്: ജനശ്രീ ഹരിപ്പാട് ബ്ലോക്ക് യൂണിയന്റെ കീഴിലുള്ള ചിങ്ങോലി മണ്ഡലം സഭയിയിലെ 316 നമ്പർ സംഘത്തിന്റെ ട്രഷറർ ചിങ്ങോലി ആരാധനയിൽ ബിന്ദു അജിത്റാം ചികിത്സാ പിഴവിനാൽ മരണമടഞ്ഞ സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്ന് ജനശ്രീ കേന്ദ്ര കമ്മിറ്റി അംഗവും ഹരിപ്പാട് ബ്ലോക്ക് യൂണിയൻ ചെയർമാനുമായ കായലിൽ രാജപ്പൻ ആവശ്യപെട്ടു. യോഗത്തിൽ ശോഭനാ ഓമനക്കുട്ടൻ(ചേപ്പാട് ), ഐശ്വര്യാ തങ്കപ്പൻ (ചിങ്ങോലി) വി. ബാബുക്കുട്ടൻ (മുതുകുളം ), മന്മഥൻ (ആറാട്ടുപുഴ ) സുഗുണാനന്ദൻ (തുക്കുന്നപ്പുഴ ), സുരേഷ്‌കുമാർ (ഹരിപ്പാട് ), അബ്ദുൽ സമദ് (പള്ളിപ്പാട്) രാജശേഖരൻ (ചെറുതന ) എന്നിവർ

പങ്കെടുത്തു.