photo

ചേർത്തല: ഡെങ്കിപ്പനി ബാധിച്ച് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്നയാൾ മരിച്ചു. വയലാർ പഞ്ചായത്ത് ഏഴാം വാർഡിൽ ചാണിയിൽ സി.വി.അനി (45)ആണ് മരിച്ചത്. ഒരാഴ്ചയായി ചികിത്സയിലായിരുന്നു. സംസ്‌കാരം നടത്തി. ഭാര്യ:ധന്യ.മക്കൾ:ആനന്ദ് വാസുദേവ്,ആതിര പാർവതി.