obituary

ചേർത്തല:തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത് 20ാം വാർഡിൽ മണവേലി സൗഭാഗ്യയിൽ പരേതനായ വി.കെ.നാരായണന്റെ ഭാര്യ സുമതി ഭായി(94) നിര്യാതയായി.മക്കൾ:ആനന്ദരാജ്,ബാബുരാജ്(സിനിമാ സംവിധായകൻ).മരുമക്കൾ:ബിന്നി,രേഖ.