ചേർത്തല: നഗരസഭ ഓഫീസിൽ കയറിയ കുരങ്ങിനെ പുറത്തിറക്കാൻ പണിപ്പെട്ട് ജീവനക്കാർ. ഇന്നലെ വൈകിട്ട് നാലോടെയാണ് മൂന്നാം നിലയിൽ കയറിയ കുരങ്ങിനെ കണ്ടെത്തി തുരത്തിയത്.