ചേർത്തല:ബസ് ചാർജ് വർദ്ധനവ് പിൻവലിക്കണമെന്ന് ദക്ഷിണമേഖല ഓൾ പാസഞ്ചേഴ്‌സ് അസോസിയേഷൻ ചെയർമാൻ വേളോർവട്ടം ശശികുമാർ ആവശ്യപ്പെട്ടു. കെ.എസ്.ആർ.ടി.സി ബസിലെ ടിക്കറ്റിന് എർപ്പെടുത്തിയിട്ടുള്ള സെസ് ഉപേക്ഷിക്കണമെന്നും ആവശ്യപ്പെട്ടു.