ആലപ്പുഴ : മണ്ണഞ്ചേരി പഞ്ചായത്ത് 6-ാം വാർഡിൽ പരേതനായ കുഞ്ഞാമ്മിയുടെ മകൻ അബ്ദുൾ കലാം (കലാം -54) സൗദിയിൽ നിര്യാതനായി.ഭാര്യ:ജാസ്മിൻ.മകൻ: മാഹീൻ അബൂബക്കർ.