ചേർത്തല:തണ്ണീർമുക്കം കണ്ണങ്കര കൂപ്ലിക്കാട്ട് കെ.സി.എബ്രഹാം (കോന്നോത്ത് ബേബി-84)നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് കണ്ണങ്കര സെന്റ് സേവിയേഴ്‌സ് ക്‌നാനായ കത്തോലിക്ക പള്ളി സെമിത്തേരിയിൽ. ഭാര്യ :പാവന. മക്കൾ :ഡെയ്‌സി, ഡോണി,ഡാർജി,ഡെന്നി,ഡോളി (എല്ലാവരും യു.എസ്.എ)
മരുമക്കൾ:എബ്രഹാം ജോർജ്,സിബി,അനീറ്റ,മത്തിയാസ്,ഷിനു ജോൺ(എല്ലാവരും യു.എസ്.എ)