അമ്പലപ്പുഴ: ആലപ്പുഴ ബാവ ഹെയർ കട്ടിംഗ് ഉടമ പരേതനായ പരീത് ബാവയുടെ ഭാര്യ അസ്മാബീവി (85) നിര്യാതയായി. കബറടക്കം ഇന്ന് രാവിലെ പതിനൊന്നിന് പുന്നപ്ര വണ്ടാനം ഷറഫുൽ ഇസ്‌ലാം കബർസ്ഥാനിൽ . മക്കൾ: മുജീബ്, അഷറഫ് ,ഷഫീക്ക്, യാസർ (ബഷീർ), ഫാസില, ഷംസുദ്ദീൻ (ചേച്ചൻ ), ഫൗസി, ഷിഹാബ്, നസീമ. മരുമക്കൾ: നജീബ്,, നൗഷാദ്, താജുദ്ദീൻ (ജില്ലാ പഞ്ചായത്ത് തിരുവനന്തപുരം), ആരിഫ, താഹിറ, ബുശറ, തസ്നി (മംഗലം ഹൈസ്കൂൾ ആറാട്ടുപുഴ), സബീല.