ആലപ്പുഴ: വി.സാംബശിവന്റെ 91ാം ജന്മദിനമായ ഇന്നലെ ജില്ലാ ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ വിവിധ കേന്ദ്രങ്ങളിൽ അനുസ്മരണ സമ്മേളനങ്ങൾ നടത്തി. ആലപ്പി രമണൻ അനുസ്മരണ പ്രഭാഷണം നടത്തി.