കായംകുളം: പെരുങ്ങാല പെരളശ്ശേരിൽ അശ്വതിയിൽ ജി.രാധാകൃഷ്ണപിള്ള(75-കെ.എസ്.ഇ.എസ്.എൽ മുൻ സെക്രട്ടറി) നിര്യാതനായി. ഭാര്യ: കെ.കനകലത. മക്കൾ: ആർ.രാജേഷ്(സേവാഭാരതി ജില്ലാ ജനറൽ സെക്രട്ടറി), ആർ.രാധേഷ്(ബി.ജെ.പി.ടൗൺ സൗത്ത് ജനറൽ സെക്രട്ടറി). മരുമക്കൾ: ഡോ.ലീന പി.നായർ(അമൃത ആയുർവേദ മെഡിക്കൽ കോളേജ്), കൃഷ്ണവേണി (കെ.എച്ച്.ആർ.ഡബ്ല്യു.എസ്.ഹരിപ്പാട്). സഞ്ചയനം: 10 ന് രാവിലെ 9ന്.