കായംകുളം: കൊവിഡ്-19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കേരള സർവകലാശാലയുടെ പാളയം, കാര്യവട്ടം കാമ്പസുകളിൽ തിങ്കളാഴ്ച മുതൽ ഇനിയാരറിയിപ്പ് ഉണ്ടാകുന്നതുവരെ അനുമതിയുള്ളവർക്ക് മാത്രമായിരിക്കും പ്രവേശനം. സർവകലാശാല ലൈബ്രറി വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും നൽകിവരുന്ന സേവനങ്ങൾ 10 വരെ താൽക്കാലികമായി നിർത്തിവെച്ചു.