കുട്ടനാട്: ഊരുക്കരി പബ്ലിക്‌ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ലൈബ്രറിഹാളിൽ നടന്ന സ്വാമി വിവേകാനന്ദൻ അനുസ്മരണം താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ.ജി.മോഹനൻ പിള്ള ഉദ്ഘാടനം ചെയ്തു.വായനശാല പ്രസിഡന്റ് വി.വി.ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. എം.ഡി.രാമഭദ്രൻ, എ.കെ .ഷംസുദൻ, കെ.ടി.തോമസ് എന്നിവർസംസാരിച്ചു. അജിത് മധു സ്വാഗതവും വിപിൻ ദാസ് നന്ദിയും പറഞ്ഞു.