കുട്ടനാട്: ഓൺലൈൻ പാഠ്യപദ്ധതിയുടെ ഭാഗമായിരാമങ്കരി സഹകരണബാങ്ക് നേതൃത്വത്തിൽ നടപ്പാക്കുന്ന വായ്പാമേള ജില്ലാ പഞ്ചായത്ത്‌വികസനകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ കെകെ അശോകൻ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് ജോബിതോമസ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എൻ.വി.ബിനിഷ്, ബോർഡ് അംഗങ്ങളായ എൻ. ഐ.തോമസ്, എൻ.നീലകണ്ഠപിള്ള, തങ്കമ്മ ഈപ്പൻ തുടങ്ങിയവർ പ്രസംഗിച്ചു