കുട്ടനാട്: കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധനയങ്ങളിൽ പ്രതിഷേധിച്ച് ജനാധിപത്യ കേരള കോൺഗ്രസ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ തെക്കേക്കര പോസ്റ്റ് ഓഫീസ് പടിക്കൽ നടന്ന ധർണ ജില്ലാ പ്രസിഡന്റ് ഉമ്മൻ ആലൂംമൂട്ടിൽ ഉദ്ഘാടനം ചെയ്തു. അഗസ്റ്റിൻ ജോസഫ്

മുടന്താഞ്ഞിലി അദ്ധ്യക്ഷത വഹിച്ചു. അഡ്വ.ഷിബുമണല, തോമസ്‌ ജോസഫ് ഇല്ലിക്കൽ, ജേക്കബ് സാണ്ടർ, ലിസമ്മ ജോൺസൺ തുടങ്ങിയവർ പങ്കെടുത്തു