മാന്നാർ: ചെന്നിത്തല കിഴക്കേവഴി ശങ്കരവല്ലൂർ പി എൻ ഗോപാലകൃഷ്ണപ്പണിക്കർ (80,റിട്ട. സർവേ സൂപ്രണ്ട് ) നിര്യാതനായി.
ഭാര്യ: എം രത്നമ്മ (റിട്ട.അദ്ധ്യാപിക, മഹാത്മ ഹൈസ്കൂൾ). മക്കൾ: രാജീവ്, സജീവ്, ബിന്ദു. മരുമക്കൾ: സുമ (ഐ.എസ്.ആർ.ഒ,ബാഗ്ളൂർ) രാജി (മഹാത്മ പബ്ലിക് സ്കൾ ) അജിത് (എസ്.ബി.ഐ തൃക്കൊടിത്താനം) സഞ്ചയനം: വ്യാഴാഴ്ച രാവിലെ എട്ടിന്.