കുട്ടനാട് : വെളിയനാട് പഞ്ചായത്ത് പതിനൊന്നാം വാർഡിൽ അമ്പത്തഞ്ചിൽ വീട്ടിൽ ജനുമോൻ(49) സൗദി അറേബ്യയിൽ ഹൃദയാഘാതം മൂലം നിര്യാതനായി.സംസ്കാരം പിന്നീട്. ഭാരൃ: സോഫിയാമ്മ. മക്കൾ: ജിതിൻ,ജെൻസി, ജിജു.