salim-ravuthar

ചാരുംമൂട് : ഇടക്കുന്നം നെല്ലും വിളയിൽ എൻ.കെ സലിം റാവുത്തർ (72, റിട്ട.എസ്.ഐ) നിര്യാതനായി.. ഭാര്യ ജമീല. മക്കൾ: ദിലീപ് ,സുധീപ് ജെ.സലിം,പരേതയായ സജിനി. മരുമകൾ: ഹസീറ