photo

ചേർത്തല:വയലാർ ഗ്രാമ പഞ്ചായത് 14-ാംവാർഡ് കോൺഗ്രസ് കമ്മി​റ്റിയുടെ ആഭിമുഖ്യത്തിൽ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലുള്ള തൊഴിലാളികൾക്ക് മാസ്‌ക്, സാനി​ട്ടൈസർ എന്നിവ വിതരണം ചെയ്തു. വിതരണോദ്ഘാടനം വയലാർ വെസ്​റ്റ് മണ്ഡലം ട്രഷറർ ഡോ.കെ.ജെ. കുര്യൻ നിർവഹിച്ചു.വാർഡ് പ്രസിഡന്റ് ധനേഷ് കൊല്ലപ്പള്ളി അദ്ധ്യക്ഷനായി.മണ്ഡലം വൈസ് പ്രസിഡന്റ് പി.വി. വാസുദേവൻ,സ്മിതഷാജി,പ്രസന്നകുമാരി ,ലാലി പൊന്നപ്പൻ,സഹദേവൻ,മായ എന്നിവർ പങ്കെടുത്തു.