മാവേലിക്കര: ഉമ്പർനാട് 44ാം നമ്പർ എൻ.എസ്.എസ് കരയോഗത്തിന്റെ നേതൃത്വത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മാസ്ക്, സാനിറ്റൈസർ എന്നിവ വിതരണം ചെയ്തു.