a

മാവേലിക്കര: ചെട്ടികുളങ്ങര ഈരേഴ വടക്ക് വെട്ടിക്കാട്ടേക്ക് ശിവൻപിള്ള (71) നിര്യാതനായി. ഭാര്യ:പ്രസന്നകുമാരി. മക്കൾ: പ്രശാന്ത് (ടെക്നോപാർക്ക്, തിരുവനന്തപുരം), പ്രമോദ് (ദുബായ്). മരുമക്കൾ: രേഷ്മ, അഞ്ജന.