dty

ഹരിപ്പാട്: കരുവാറ്റ തെക്ക് പെരിങ്ങറാൽ വീട്ടിൽ പരേതരായ കെ.പരമേശ്വരൻ - പാർവ്വതി ദമ്പതികളുടെ മകൾ പി.പൊന്നമ്മ ( 58) നിര്യാതയായി. സഹോദരങ്ങൾ: പി.ഗോപാലൻ ( ജില്ലാ ലൈബ്രററി കൗൺസിൽ അംഗം), പി.രാമചന്ദ്രൻ, പി.സുകുമാരൻ (ലൈബ്രേറിയൻ, കുമാരപുരം പബ്ളിക് ലൈബ്രറി), പി.സരസമ്മ, പി.വിജയകുമാർ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 9 ന്.