abhimanyu

പൂച്ചാക്കൽ: അഭിമന്യു ദിനത്തോടനുബന്ധിച്ച് നദ് വത്ത് നഗർ അഭിമന്യു സ്മാരക ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനത്തിന് ടെലിവിഷൻ നൽകുന്ന പദ്ധതി ഡി.വൈ.എഫ്.ഐ.സംസ്ഥാന വൈസ് പ്രസിഡന്റ് മനു സി.പുളിക്കൽ ഉദ്ഘാടനം ചെയ്തു.ശ്യാംകുമാർ, എൻ.നവീൻ, ഷെജീർ, ഷിയാസ്, ബ്രിജോയ് പ്രമോദ്, രാഗേഷ് എന്നിവർ പങ്കെടുത്തു.