beepathumma

ആലപ്പുഴ : മണ്ണഞ്ചേരി പഞ്ചായത്ത് 3-ാം വാർഡ് കൈതകത്ത് പരേതനായ ഇബ്രാഹിമിന്റെ ഭാര്യ ബീപാത്തുമ്മ (85) നിര്യാതയായി. കബറടക്കം ഇന്ന് രാവിലെ ഏഴിന് മണ്ണഞ്ചേരി കിഴക്കേ മഹൽ കബർസ്ഥാനിൽ. മക്കൾ:പരീത്,മുഹമ്മദ് കുഞ്ഞ്,പാത്തുമ്മ,അബ്ദുള്ള.മരുമക്കൾ: പാത്തുമുത്ത്,ഹബീബ,ഷംസുദ്ദീൻ,ജാസ്മിൻ .