മാവേലിക്കര: കൊറ്റാർകാവ് മണിമന്ദിരത്തിൽ പരേതനായ ഗോപിനാഥൻ നായരുടെ ഭാര്യ വിജയലക്ഷ്മിയമ്മ (79) നിര്യാതയായി. മക്കൾ: അരവിന്ദാക്ഷൻ പിള്ള, അംബിക രാധാകൃഷ്ണൻ, അനിത ശ്രീകുമാർ. മരുമക്കൾ: സിന്ധു, രാധാകൃഷ്ണൻ നായർ, ശ്രീകുമാർ. സഞ്ചയനം 9ന് രാവിലെ 9ന്.