ചേർത്തല: പള്ളിപ്പുറം പഞ്ചായത്ത് ഒൻപതാം വാർഡ് ചക്കുങ്കേരി സി.ടി.ജോസഫ് (വാവച്ചൻ-82)നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 9.30 ന് തിരുനല്ലൂർ സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ. ഭാര്യ:അമ്മിണി.മക്കൾ: പ്രിൻസി ജോജോ,പ്രിസ് ജോസഫ് (ന്യൂസിലാൻഡ്),പ്രീനമ്മ ആന്റണി (യുകെ).മരുമക്കൾ:ജോജോ,റീന,അജു.