കായംകുളം:പ്രവാസി കോൺഗ്രസ് കായംകുളം നോർത്ത് ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച കെ.കരുണാകരൻ അനുസ്മരണം ജില്ലാ പ്രസിഡൻറ് ദിനേശ് ചന്ദന ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പ്രസിഡൻറ് മoത്തിൽ വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു. പി.റ്റി.ബേബിലാൽ, ഐ.റ്റി. അബ്ദുൾ സലാം, സാദിക് ചെമ്പകപ്പള്ളിൽ, ഹരികുമാർ അടുകാട്ട്, നിഹാസ്, സദാശിവൻ ആചാരി, അരുൺ ആനന്ദ്, തുടങ്ങിയവർ സംസാരിച്ചു.