കായംകുളം: കൃഷ്ണപുരം അജന്ത ജംഗ്ഷനിൽ നടന്ന കെ. കരുണാകരൻ അനുസ്മരണ സമ്മേളനം ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ.എസ്.അബ്ദുൽ നാസർ ഉദ്ഘാടനം ചെയ്തു.

നവാസ് വലിയവീട്ടിൽ,കെ.ശങ്കരപ്പിള്ള, കെ.ചിദംബരൻ, രാജൻ പിള്ള, ഗോപാലപിള്ള, ശങ്കരൻകുട്ടി, വി.വേണു എന്നിവർ പ്രസംഗിച്ചു.